മനുഷ്യപ്രേരിതമായ മാറ്റം; കാലാവസ്ഥ മാറ്റത്തിന്റ നാൾ

https://www.manoramaonline.com/environment/globalwarming/2020/03/25/history-of-climate-changes.html നമു ക്കു ചി രപരി ചി തമാ യ കാ ലാ വസ്ഥയാ യ വേ നൽക്കാലം , മഞ്ഞുകാ ലം , മഴക്കാലം എന്നി വക്കൊ ക്കെ നി യതമാ യ കാ ലഗണനയും സ്ഥലവു മൊ ക്കെ ഉണ്ടാ യി രു ന്നു . അതെ ല്ലാം കീ ഴ്മേ ൽ മറി ച്ചു കൊ ണ്ട് കാ ലാ വസ്ഥയി ൽ വലി യ മാ റ്റമാ ണ് വന്നു കൊ ണ്ടി രി ക്കുന്നത്. മനു ഷ്യ പ്രേ രി തമാ യ കാ ലാ വസ്ഥ മാ റ്റമെ ന്നതാ ണ് (Anthropogenic climate change) പു തി യ പ്ര ശ്നമാ യി വന്നി ട്ടു ള്ളത്. മഴയു ടെ യും മഞ്ഞിന്റെ യും ചൂ ടി ന്റെ യും സ്ഥലകാ ല ലഭ്യ തയി ൽ വലി യ മാ റ്റമാ ണ് കാ ണു ന്നത്. മാ നവരാ ശി യു ടെ വളർച്ചയു ടെ വി വി ധ ഘട്ടങ്ങളി ൽ പ്ര കൃ തി വി ഭവങ്ങൾ കൂ ടു തലാ യി നശി പ്പിക്കപ്പെ ട്ടു . കൂ ടി വന്ന ജനസം ഖ്യ യും മറ്റു വി വി ധകാ ര്യ ങ്ങളാ ലും വ്യാ പകമാ യി വനങ്ങൾ നശി പ്പിക്കുകയു ണ്ടാ യി കാ ലാ വസ്ഥ മാ റ്റത്തിന്റെ നാ ൾവഴി കൾ ഇനി പറയു ന്നവയാ ണ്: 1. 1712 ലാ ണ് ആവി യന്ത്ര ത്തിലൂ ടെ ഭൂ മി യി ൽ ആദ്യ മാ യി കൽക്കരി കൂ ടു തലാ യി ഉപയോ ഗി ച്ച് തു ടങ്ങി യത്. 2. മോ ട്ടോ ർ വാ ഹനങ്ങളു ടെ കണ്ടു പി ടിത്തത്തോ ടു കൂ ടി പെ ട്രോ ളി യം ഉൽപ്പന്നങ്ങളു ടെ ഉപയോ ഗവും ആരം ഭി ച്ചു . 3. 1824 ൽ ഫ്ര ഞ്ച്ഭൗ തി ക ശാ സ്ത്ര ജ്ഞനാ യ ജോ സഫ് ഫ്യൂ രി യർ ഹരി ത ഗ്ര ഹ പ്ര ഭാ വം ലോ കത്തിനു പരി ചയപ്പെ ടു ത്തി. 4. 1861ൽ ഐറി ഷ്ഭൗ തി ക ശാ സ്ത്ര ജ്ഞൻ ജോ ൺ ടി ൻഡാ ൻ അന്തരീ ക്ഷത്തിലെ വാ തകങ്ങളും ജലബാ ഷ്പ്പവും ഹരി ത ഗ്ര ഹപ്ര വഭത്തെ സ്വാ ധീ നി ക്കുന്നതാ യി പറഞ്ഞു. 5. 1866ൽ ആദ്യ മോ ട്ടോ ർ വാ ഹനങ്ങൾ കാ ൾസ് ബെ ൻ ഡു കണ്ടു പി ടി ച്ചു . 6. 1896ൽ കൽക്കരി യു ടെ വർധി ച്ച ഉപയോ ഗം ഹരി ത ഗ്ര ഹ പ്ര വഭത്തെ കൂ ട്ടു ന്നതാ യി സ്വീ ഡി ഷ് രസതന്ത്ര ശാ സ്ത്ര ജ്ഞനാ യ സ്വാ ൻ തെ അറി നീ യസ് കണ്ടെ ത്തി. 7. 1800ൽ താ പവി കി രണങ്ങളെ സൂ ര്യ നി ൽ നി ന്നു ള്ള ഇൻഫ്രാ റെ ഡ് വർണരാ ജി കൾ ഉൾക്കൊ ള്ളു വാ നും ആഗി രണം ചെ യ്യു വാ നു ള്ള കഴി വ് കാ ർബൺഡൈ ഓക്സൈ ഡി ന് കൂ ടു തൽ ആണെ ന്ന് സ്വീ ഡി ഷ് ഗവേ ഷകനാ യ ന്യു ട്ടു അങ് സ്ട്രൗ മനസി ലാ ക്കുന്നു . 8. 1927ൽ കാ ർബൺഡൈ ഓക്സൈ ഡി ന്റെ തോ ത് 100 കോ ടി ടണി ൽ എത്തു ന്നു . 9. 1938ൽ ലോ കത്തിലെ 147 കാ ലാ വസ്ഥ കേ ന്ദ്ര ങ്ങളി ലെ വി വരങ്ങളു ടെ അടി സ്ഥാ നത്തിൽ കഴിഞ്ഞ നൂ റ്റാണ്ടി ൽ അന്തരീ ക്ഷ താ പനി ല ഉയരു ന്നതാ യി ബ്രി ട്ടീ ഷ് എൻജി നീ യർ ആയ ഗേ കലണ്ടർ നി രീ ക്ഷിച്ചു . കാ ർബൺഡൈ ഓക്സൈ ഡി ന്റെ സാ ന്ദ്ര തയി ലെ വ്യ താ സത്തിലും ഭൂ മി ക്കു ചൂ ട് കൂ ടാ മെ ന്നു അദ്ദേ ഹം പറഞ്ഞെ ങ്കി ലും അത് ആരും സ്വീ കരി ച്ചി ല്ല. 10. 1955ൽ അമേ രി ക്കൻ ഗവേ ഷകനാ യ ഗി ൽബെ ർട് പ്ലാ സ് ആധു നി ക ഉപകരണങ്ങളു ടെ യും കമ്പ്യൂ ട്ടർ വി ശകലനത്തിന്റെ യും അടി സ്ഥാ നത്തിൽ വാ തകങ്ങളു ടെ ഇൻഫ്രാ റെ ഡ് വി കി രണങ്ങൾ ശേ ഖരി ച്ചു വക്കാനു ള്ള കഴി വ് തെ ളി യി ച്ചു . 11. 1957ൽ സമു ദ്ര ഗവേ ഷകനാ യ റോ ഗർ റി വെ ല്ലി യും രസതന്ത്ര ജ്ഞനാ യ ഹാൻസ്ന്യൂ സും ചേ ർന്നു ള്ള പഠനത്തിൽ അന്തരീ ക്ഷത്തിലെ നല്ല തോ തി ൽ കടൽ ആഗി രണം ചെ യ്യു ന്നു . 12. 1958ൽ ചാ ൾസ്ഡേ വി ഡ് കെ യ്ലി ങ്ങി ന്റെ നേ തൃ ത്വ ത്തിൽ ഹവാ യി ലെ വി ദൂ ര ദ്വീ പ് മൗ ഹലോ യി ലും അന്റാ ർട്ടി ക്കയി ലും മറ്റും അളവ് കൂ ടു ന്നതാ യി കണ്ടു . 13. 1965 ൽ യു എസ് പ്ര സി ഡന്റി ന്റെ ഉപദേ ശക സമി തി ഹരി ത ഗ്ര ഹ വാ തകങ്ങളു ടെ പ്ര ശ്നങ്ങൾ ഭരണകൂ ടത്തിന്റെ ശ്ര ദ്ധയി ൽ കൊ ണ്ട് വന്നു . 14. 1975ൽ യു എസ് ഗവേ ഷകനാ യ പാ ലസ് ബ്രോ ക്കർ ആഗോ ളതാ പനമെ ന്ന പ്ര യോ ഗം നടത്തി. 15. 1989ൽ അന്തരീ ക്ഷത്തിലെ കാ ർബൺ വ്യാ പനം പ്ര തി വർഷം 600 കോ ടി ടൺ എന്ന നി ലയി ൽ മാ റി . 16. 1998ൽ ചരി ത്ര ത്തിലെ വലി യ ചൂ ട് ഭൂ മി യ്ക്ക് അനു ഭവപ്പെ ടു ന്നു . 17. 2008 ആകു മ്പോ ൾ ഫോ സി ൽ ഇന്ധനങ്ങളു ടെ ഉപയോ ഗം കൊ ണ്ട് വാ യു വി ൽ കലർന്നതി ന്റെ അളവ് 800 ടൺ ആണെ ന്ന കണ്ടെ ത്തൽ. 18. 2018ൽ ലോ ക ജനസം ഖ്യ 1800 കളി ലെ നൂ റു കോ ടി യി ൽ നി ന്ന് എഴു നൂ റ്റി അറു പതു കോ ടി യി ലേ ക്കു കു തി ക്കുന്നു . ഈ കാ ലയളവി നു ള്ളി ൽ കടലി ന്റെ ചൂ ട് രണ്ടു മു തൽ നാ ലു ഡി ഗ്രി വരെ ഉയരു ന്നു . മഞ്ഞു മലകൾ വ്യാ പകമാ യി ഉരു കു ന്നതാ യി റി പോ ർട്ടു കൾ വന്നു കൊ ണ്ടി രി ക്കുന്നു . ഭൂ മി യു ടെ യും കടലി ന്റെ യും ചൂ ട് ക്ര മാ തീ തമാ യി ഉയരു കയും അതി നനു സരി ച്ചു ലോ കത്തിലാ കെ കാ ലാ വസ്ഥക്ക് മാ റ്റമു ണ്ടാ കു കയും ചെ യ്യു ന്നു .