SHAJI G R
General Secretary - BOC Global Association
ഒരു ബിസിനെസ്സ് എങ്ങിനെ വിജയകരമാക്കാം Business Opportunities Club @ Clubhouse 09.00-10.00 pm every day
Regd Office: BB-Horizon Mabil,Haritha Nagar,3rd Street , Eranakulam, India, 682022
Gallery
Our Services
എറണാകുളം ചാപ്റ്റർ ഉദ്ഘാടനം
സ്വപ്നം കാണുന്ന എല്ലാവർക്കും ചേർന്നുകൊണ്ട് ഒരു വലിയ സംരംഭക സ്വപ്നം കാണാം. സംരംഭക ലോകത്തെ അനിവാര്യമായ വിഷയങ്ങളെ ആസ്പദമാക്കി പ്രമുഖർ വിഷയം അവതരിപ്പിക്കുന്നു സംരംഭം, സ്റ്റാർട്ട് അപ്പ്, MSME എന്നിവ എന്താണ്, business ആശയങ്ങൾ എങ്ങനെ convert ചെയ്യാം പദ്ധതി തയ്യാറാക്കൽ-ധന-വിഭവ സ്വരൂപീകരണം- നിയമ വശങ്ങൾ-Management/നടത്തിപ്പ്-വിജയ മികവ് എങ്ങനെ ചെയ്യാം എന്ന പരിശീലനങ്ങൾ!!! ഇനി നിങ്ങൾ എന്തിന് അമാന്തിക്കണം? വനിതകൾ, വിദ്യാർഥികൾ, യുവാക്കൾ മുതിർന്നവർ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ വയസ് പരിധിയിയേ അല്ല Business IDEA പ്രായോഗികം ആകണമെന്നേ ഉള്ളു. രജിസ്ട്രേഷൻ ലിങ്ക് 👇 https://forms.gle/oMwzSfEExEb9MyHB8 ജനറൽസെക്രട്ടറി 8281757225 secretary@bocglobal.org